ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്ന പദ്ധതികള്‍ അനുവദിച്ചിട്ടുണ്ടെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അറിയിച്ചു. അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതികള്‍ താഴെ പറയുന്നു.
ശബരിമല തീര്‍ത്ഥാടന പാതകള്‍ നവീകരിക്കല്‍ - 15 കോടി,
പിണ്ണാക്കനാട് - പടിഞ്ഞാറ്റുമല റോഡ് ബി.എം ബി.സി റീ ടാറിങ്, - 3 കോടി, വെള്ളികുളം- കാരികാട് - കമ്പിപ്പാലം - വാഗമണ്‍ റോഡ് - 1 കോടി, വഴിക്കടവ്- നാട് നോക്കി - മലമേല്‍ - മാടത്താനി റോഡ് -1 കോടി, എരുമേലി ഗ്രാമപഞ്ചായത്തിലെ കണമല ബൈപ്പാസ് പുനര്‍ നിര്‍മ്മാണം -1 കോടി, പാറത്തോട് ഗ്രാമപഞ്ചായത്തിലെ കൂവപ്പള്ളിയില്‍ പഞ്ചായത്ത് സ്റ്റേഡിയം നവീകരണം - 1 കോടി, ചേനപ്പാടി മാടപ്പാട്ട് പഞ്ചായത്ത് സ്റ്റേഡിയം നവീകരണം -1 കോടി,



0 Comments