പാലാ ളാലം ശ്രീമഹാദേവക്ഷേത്രത്തിൽ പാലാ മഹാശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് രാവിലെ 4.30 മുതൽ



പാലാ ളാലം ശ്രീമഹാദേവക്ഷേത്രത്തിൽ പാലാ
മഹാശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് രാവില 4.30 മുതൽ ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾ 7ന്
ശിവനാമകീർത്തനം,
വൈകുന്നേരം 6.30ന് വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക്,പ്രസാദമൂട്ട്,
 8 ന് തിരുവരങ്ങിൽ കൈകൊട്ടിക്കളി-
എസ്എൻഡിപി വനിതാസംഘം പാലാ ടൗൺ ശാഖ,8.30ന് ഭജനാമൃതം-
ളാലത്തപ്പൻ ഭജൻസ്, 
രാത്രി 10ന് ശിവരാത്രിപൂജ, ഋഷഭം എഴുന്നെള്ളിപ്പ്.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments