മരങ്ങാട് അംഗൻവാടി കെട്ടിടം നിർമാണം ആരംഭിച്ചു




മരങ്ങാട് അംഗൻവാടി  കെട്ടിടം നിർമാണം ആരംഭിച്ചു

 മരങ്ങാട് അംഗൻവാടി കെട്ടിട നിർമാണ ശിലാസ്ഥാപനം മാണി സി കാപ്പൻ M L A നിർവഹിച്ചു. മരങ്ങാട്  മേഖലയിലെ കുരുന്നുകളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ അടിത്തറയായി ഈ അംഗൻവാടി മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു..പഞ്ചായത്ത്‌ പ്രസിഡന്റ്‌ k k ശാന്തറാം  അധ്യക്ഷത വഹിച്ചു. 


പഞ്ചായത്ത് മെമ്പർ സൗമ്യ ഇടമുളയിൽ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസഫ് കണ്ടത്തിൽ,റോബി ഊടുപുഴയിൽ, പഞ്ചായത്ത് മെമ്പർമാരായ ജീനസ് നാഥ്‌, മിനി ബാബു,ആൻസ് മരിയ, ഗോപിക സന്തോഷ്‌, ജോസ് തോമസ്, ലിജി സണ്ണി, icds സൂപ്പർ വൈസർ സിനു ജോൺ,  അംഗൻവാടി ടീച്ചർ ആതിര, ലളിത  അരീക്കൽ എന്നിവർ സംസാരിച്ചു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments