പാലാ മാനത്തൂർ പാട്ടത്തിൽ പറമ്പിൽ കോളജ് അദ്ധ്യാപിക ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർക്ക് നേരെ പെരുന്തേനിച്ചയുടെ ആക്രമണം ....... പെരുന്തേച്ചിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ പാമ്പനാൽ ചാക്കോയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇദ്ദേഹത്തിൻറെ ഭാര്യ മേരി, മകൾ മാന്നാനം കെ. ഇ കോളജ് അദ്ധ്യാപിക മായാ ചാക്കോ, മകളുടെ മകൾ 5 വയസ്സുകാരി  ഇതൾ എന്നിവർക്കാണ് കുത്തേറ്റത്. ഇന്ന് പുലർച്ചെ ആറുമണിയോടെ ആയിരുന്നു, പെരുന്തേനിച്ചയുടെ ആക്രമണം. മേരി , മായാ . ഇതൾ എന്നിവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞയാഴ്ചയും ഈ ഭാഗത്ത് പലർക്കും പെരുന്തേനീച്ചയുടെ കുത്തേറ്റിരുന്നു

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments