പാലാ വെള്ളിയേപ്പള്ളി മേനാംപറമ്പിൽ കുടുംബാംഗം ഫാ. മൈക്കിൾ മേനാം പറമ്പിൽ (85)നിര്യാതനായി.


പാലാ വെള്ളിയേപ്പള്ളി മേനാംപറമ്പിൽ കുടുംബാംഗം ഫാ. മൈക്കിൾ മേനാം പറമ്പിൽ (85)നിര്യാതനായി. 

ഭൗതിക ശരീരം തിങ്കൾ രാവിലെ 9മണിക്ക് മേനാം പറമ്പിൽ തറവാട്ടിൽ പൊതു ദർശനത്തിനു വെയ്ക്കും. സംസ്കാരം ഉച്ചകഴിഞ്ഞു 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പാലാ കത്തിഡ്രൽ പള്ളി യിലെ കുടുംബക്കല്ലറയിൽ നടക്കും.

   
പരേതൻ ചെന്നൈ വൈ എസ് എം ദേശീയ ചാപ്ലിൻ ആയി 1977 മുതൽ 1983 വരെ സേവനം ചെയ്തിട്ടുണ്ട്.

2014 മുതൽ 2016 വരെ വേളാങ്കണ്ണി പള്ളിയിൽ ശുശ്രുഷ ചെയ്തു. 

സഹോദരങ്ങൾ;
ആർച്ച് ബിഷപ്പ് തോമസ് മേനാം പറമ്പിൽ (റിട്ടയേർഡ് ) 
ജോസ് എം സി, പരേതയായ മേരി ജോൺ പുതുമന,  പരേതയായ സിസ്റ്റർ മേരി സുലത, കൊച്ചുത്രേസ്യാമ്മ സിറിയക് വട്ടക്കാവിൽ,ഫാദർ എം സി ജോർജ്(മണിപ്പൂർ ), പരേതനായ മത്തച്ചൻ, പരേതനായ  ഐസക്, അലക്സ്‌, പരേതയായ ഡെയ്സി ജോയ് ചെങ്ങ ളത്തുപറമ്പിൽ, റോസമ്മ സെബാസ്റ്റ്യൻ തെക്കേമുറി .







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments