പിഴക് കുരിശ്പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ തിരുനാളിന് നാളെ കൊടിയേറ്റ്.
ഏപ്രിൽ 17 വെള്ളി 5:00 p.m. കൊടിയേറ്റ് - റവ.ഫാ. ജോസഫ് തെക്കേൽ (വികാരി)വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന - ഫാ. അഖിൽ കുഴിമുള്ളിൽ
ഏപ്രിൽ 18 ശനി 5:00 p.m. വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന - ഫാ.തോമസ് കാലാച്ചിറ.6 p.m-ന് ജപമാല പ്രദക്ഷിണം
ഏപ്രിൽ 19 ഞായർ രാവിലെ 9:00 a.m.-ആഘോഷമായി വിശുദ്ധ കുർബാന (വലിയ പള്ളിയിൽ)-റവ.ഫാ. അമൽ പടിഞ്ഞാറെപീടികയിൽ
10:00 a.m.-പ്രദക്ഷിണം (കുരിശുപള്ളിയിലേക്ക്)
10:30 a.m.-നേർച്ച കോഴി ലേലം
ഉച്ചകഴിഞ്ഞ്
3:00-ന്-ചെണ്ടമേളം (മനോജ് കുമാർ & പാർട്ടി, പിഴക്)
3:30 p.m.-ബാൻഡ് മേളം (സെൻ്റ് സ്റ്റീഫൻസ്, പുതുപ്പള്ളി)
4:00 p.m. -ആഘോഷമായി തിരുനാൾ കുർബാന, തിരുനാൾ സന്ദേശം ഫാ. മാത്യു വെണ്ണായപ്പള്ളിൽ
5:30 p.m.-ന് പ്രദക്ഷിണം.
7:30 p.m.- സമാപനാശീർവാദം.
7:35 p.m.- ഗാനമേള - പത്തനംതിട്ട റോയൽ ബീറ്റ്സ്.




0 Comments