കർണ്ണാടകയിൽ നിന്നും ശബരിമലയിലേയ്ക്ക് പോയ കാർ പാലാ പൊൻകുന്നം റോഡിൽ പൂവരണി വിളക്കും മരുതിങ്കലിൽ ഇലട്രിക്ക് പോസ്റ്റിലിടിച്ച് അപകടം......

കർണ്ണാടകയിൽ നിന്നും ശബരിമലയിലേയ്ക്ക് പോയ കാർ പാലാ പൊൻകുന്നം റോഡിൽ പൂവരണി വിളക്കും മരുതിങ്കലിൽ ഇലട്രിക്ക് പോസ്റ്റിലിടിച്ച് അപകടം...... 

4 യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന്  റോഡ് ഗതാഗതം തടസ്സപ്പെട്ടു നാട്ടുകാര്യം പോലിസും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments