പാലാ നെല്ലിയാനിയിൽ പാമ്പ് റോഡിന് കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരുക്കേറ്റു.



പാലാ നെല്ലിയാനിയിൽ പാമ്പ് റോഡിന് കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരുക്കേറ്റു.                        

റോഡിന് കുറുകെ പാമ്പ് വട്ടം ചാടിയതിനെ തുടർന്ന് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ  പുലിയന്നൂർ സ്വദേശി ദിപിൻ കുമാറിനെ (45) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ അർധരാത്രി നെല്ലിയാനി ഭാഗത്തു വച്ചായിരുന്നു അപകടം. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments