വിശാഖപട്ടണം – കൊല്ലം പ്രതിവാര ട്രെയിൻ 12 മുതൽ



 വിശാഖപട്ടണം-കൊല്ലം പുതിയ പ്രതിവാര ട്രെയിൻ സർവീസ് 12 മുതൽ. ചൊവ്വാഴ്ചകളിൽ രാവിലെ 8.20 ന് വിശാഖപട്ടണത്തു നിന്നു പുറപ്പെട്ട്   പിറ്റേന്ന് ഉച്ചയ്ക്കു 2.50ന് കൊല്ലത്ത് എത്തും.  

 കൊല്ലത്തു നിന്നു ബുധനാഴ്ചകളിൽ വൈകിട്ട് 5.20ന് പുറപ്പെടുന്ന  ട്രെയിൻ പിറ്റേന്നു രാത്രി 11ന് വി ശാഖപട്ടണത്ത് എത്തും. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments