കൊടുമ്പിടി വിസിബ്, സന്ധ്യ ഡെവലപ്മെൻറ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ അഗ്നിവേദയുടെ നേതൃത്വത്തിൽ ലോക ആർത്തവ ശുചിത്വ ദിനമായ മെയ് 28ന് പാലാ മുനിസിപ്പൽ ടൗൺഹാളിൽ ലോക ആർത്തവ ശുചിത്വ ദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു......ഇത് സംബന്ധിച്ചുള്ള രണ്ട് വീഡിയോ ഈ വാർത്തയോടൊപ്പം



കൊടുമ്പിടി വിസിബ്, സന്ധ്യ ഡെവലപ്മെൻറ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ അഗ്നിവേദയുടെ നേതൃത്വത്തിൽ ലോക ആർത്തവ ശുചിത്വ ദിനമായ മെയ് 28ന് പാലാ മുനിസിപ്പൽ ടൗൺഹാളിൽ ലോക ആർത്തവ ശുചിത്വ ദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു......

വീഡിയോകൾ ഇവിടെ കാണാം 👇👇👇



പത്രസമ്മേളനത്തിൽ ഡോ. ശങ്കർ അയ്യർ, ഡോ. വീണാ ടി. തങ്കച്ചൻ ഡോ. റോണി ഗിൽബർട്ട് കെ.സി തങ്കച്ചൻ, ശോഭന അജിത്ത്, സതി സുരേഷ്, സുമ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

ചാണ്ടി ഉമ്മൻ  എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്യും. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ലാലി സണ്ണി,  വൈസ് പ്രസിഡണ്ട് മണിക്കുട്ടി സന്തോഷ് തുടങ്ങിയവർ ആശംസകൾ നേരും.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments