മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് മെയ് 31ന്
മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ ഹ്യുമൻ റിസോഴ്‌സസ് സെന്ററിന്റ നേതൃത്വത്തിൽ 2026 മെയ് മാസം 31-)o തിയതി ഞായറാഴ്ച്ച രാവിലെ 09:30ന് യൂണിയനിലെ 10-)oക്ലാസ്സ് മുതൽ പി.ജി വരെ പഠിച്ചുകൊണ്ടിരിക്കുന്നതും പഠിച്ചുകഴിഞ്ഞതുമായ വിദ്യാർത്ഥികളേയും, രക്ഷാകർത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് SPARK 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തുന്നു.
ഉദ്ഘാടനം ബഹുഃ യൂണിയൻ ചെയർമാൻ ശ്രീ.മനോജ് ബി. നായർ നിർവ്വഹിക്കും. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി കുട്ടിക്കാനം മരിയൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മന്റ് ഡയറക്ടറും, എൻ.എസ്.എസ് വാഴൂർ കോളേജ് റിട്ട.പ്രിന്‍സിപ്പാളുമായ Dr. റ്റി.വി മുരളി വല്ലഭൻ കരിയർ ഗൈഡൻസ് ക്ലാസ് നയിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ യൂണിയനുമായി ബന്ധപ്പെടുക.
70 12 23 03 34ച്ചത്.



0 Comments