കടനാട് ആരാധനാ മഠാംഗമായ സിസ്റ്റർ എൽസീനാ പുളിക്കൽ (88) നിര്യാതയായി.


കടനാട് ആരാധനാ മഠാംഗമായ സിസ്റ്റർ എൽസീനാ പുളിക്കൽ (88) നിര്യാതയായി. 

സംസ്കാരം നാളെ  (ബുധൻ (27-05-2026) രാവിലെ 10.30- ന് കടനാട് മഠം ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം കടനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. 

പരേത കുറുമണ്ണ് ഇടവക പുളിക്കൽ കുടുംബാംഗമാണ്. നെല്ലിയാനി, കടനാട്, കാഞ്ഞിരമറ്റം, വടകര ഉള്ളനാട്, മരങ്ങാട്ടുപിള്ളി, കുന്നോന്നി, മുത്തോലപുരം, അഡോറേഷൻ ഹോസ്റ്റൽ, ബോംബെ, ഉജ്ജയിന്‍, അരുവിത്തുറ, മുട്ടം, ഇൻഫൻറ് ജീസസ് കൂത്താട്ടുകുളം, ക്രൈസ്റ്റ് ഹാൾ എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

സഹോദരങ്ങൾ:അച്ചാമ്മ ജോസഫ് (വരിക്കമാക്കൽ തൊടുപുഴ), മേരി സ്റ്റീഫൻ (ഇലഞ്ഞിക്കൽ, കളമശ്ശേരി), പരേതരായ ഫ്രാൻസിസ്, മൈക്കിൾ, ജോർജ്, സെബാസ്റ്റ്യൻ, ജോസഫ്, മാത്യു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34ച്ചത്.

Post a Comment

0 Comments