പ്രോജക്ട് കോർഡിനേറ്റർ: അപേക്ഷ ക്ഷണിച്ചു.


പ്രോജക്ട് കോർഡിനേറ്റർ: അപേക്ഷ ക്ഷണിച്ചു. 

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ പ്രോജക്ടുകൾ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്നതിന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രോജക്ട് കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ പരിജ്ഞാനവും ഡ്രൈവിങ്ങും അറിയാവുന്ന  കാർഷികാഭിമുഖ്യമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.


 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യാത്രാ ബത്തയോടുകൂടിയ പ്രതിമാസ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. ബയോഡേറ്റയോടുകൂടിയ അപേക്ഷകൾ ഈ മാസം 25-ാം തീയതി വരെ സ്വീകരിക്കുന്നതാണ്. പാലാ ഷാലോം പാസ്റ്ററൽ സെൻ്ററിലുള്ള പി.എസ്. ഡബ്ലിയു. എസ് ഓഫീസിൽ നേരിട്ടും തപാലിലും dssspalai@gmail.com എന്ന ഇമെയിലിലും അപേക്ഷ സ്വീകരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 
Mob:  9961668240.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments