പാലാ നഗരസഭ കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ ...... ഉടൻ ധവളപത്രം ഇറക്കാൻ ഇന്ന് ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനം....ഇറക്കുമ്പോൾ ആർക്കും പൊള്ളരുതെന്ന് ബിനു പുളിക്കക്കണ്ടം .... ഒരു പ്രശ്നവുമില്ലെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവനും....
ഭരണപക്ഷ കൗൺസിലർ ബിജു മാത്യൂസ് ആണ് ധവള പത്രം ഇറക്കണമെന്ന് ഇന്ന് കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടത് ..... മാസങ്ങൾക്ക് മുന്നേ ഭരണ പക്ഷ കൗൺസിലർ ബിജു പുളിക്കക്കണ്ടം ഇക്കാര്യം രേഖാ മൂലം ആവശ്യപ്പെട്ടിരുന്നു.
ബിജു മാത്യൂസിൻ്റെ പല വാദങ്ങൾക്കും പ്രതിപക്ഷംഗങ്ങളുടെ കയ്യടി ശ്രദ്ധേയമായി.
വേണ്ട എഗ്രിമെൻ്റ് ഇല്ലാതെ സെക്യൂരിറ്റി വാങ്ങാതെ കംഫർട്ട് സ്‌റ്റേഷൻ അനുവദിച്ചത് കഴിഞ്ഞ ഭരണ സമിതിയുടെ വീഴ്ചയെന്ന് ചെയർ പേഴ്സൺ ദിയാബിനു പുളിക്കക്കണ്ടം . ഉദ്യോഗസ്ഥരാണ് അത് നോക്കേണ്ടിയിരുന്നതെന്ന് മുൻ ചെയർ പേഴ്സൺ ലീനാ സണ്ണി പുരയിടം.
.jpeg)




0 Comments