പാലാ നഗരസഭ സ്വപ്‌ന പദ്ധതി തൂക്കുപാലത്തിനായുള്ള തീവ്ര ശ്രമങ്ങൾ തുടങ്ങി.



പാലാ നഗരസഭ സ്വപ്‌ന പദ്ധതി തൂക്കുപാലത്തിനായുള്ള തീവ്ര ശ്രമങ്ങൾ തുടങ്ങി. 

 പദ്ധതിയുടെ ഡീറ്റെയിൽ പ്രൊജെക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഇപ്പോൾ കിറ്റ് കോ അധികാരികൾ നഗരസഭ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടത്തിന്റെ നേത്യത്വത്തിൽ സ്ഥലം  പരിശോധിക്കുകയാണ്.

വൈസ് ചെയർ പേഴ്സൺ മായാ രാഹുൽ , നഗരസഭാ സ്റ്റാൻഡിംഗ്  കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ  എന്നിവരും ഒപ്പമുണ്ട്








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments