ഇന്ധനവില വര്‍ധനവിനെതിരെ ബൈക്ക് കത്തിച്ച് പ്രതിഷേധം



ചാലക്കുടിയിൽ പെട്രോൾ ഡീസൽ വിലവർധനവിനെതിരെ ബൈക്ക് കത്തിച്ച് സിപിഐ പ്രവർത്തകരുടെ പ്രതിഷേധം .

സിപിഐ പരിയാരം ലോക്കൽ കമ്മിറ്റി നടത്തിയസമരത്തിലാണ് ബൈക്ക് കത്തിച്ചത്. 

പാഷൻ പ്രോ ബൈക്ക് പൂർണമായി കത്തിച്ചുകൊണ്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34ച്ചത്.

Post a Comment

0 Comments