പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഫ ശാലയുടെ ആഭിമുഖ്യത്തിൽ ഈ മാസം 17മുതൽ നടന്നുവന്ന വയനാകളരി സമാപിച്ചു.5ദിവസമായിനടന്ന വയനാകളരി സമാപനയോഗത്തിന് ലൈബ്രറി പ്രസിഡന്റ് ബി ശശികുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സുബ്രഹ്മണ്യൻ പുത്തെൻകൈപ്പുഴ, മെമ്പർമാരായ എബി ലൂക്കോസ്,, ജോൺസൻ ചെറുവള്ളി, ലൈബ്രറി ജില്ലാകൗൺസിൽ അംഗം രമേഷ് ബി വെട്ടിമറ്റം,സെക്രട്ടറി വി. കെ. ഗംഗാധരൻ, കവി വിഷ്ണുപ്രിയ, മാനേജിങ് കമ്മറ്റി അംഗങ്ങളായ കെ. കെ. സുരേഷ്‌കുമാർ, വിലാസിനിടീച്ചർ, ഷിബുകുമാർ ലൈബ്രറിയൻ ഷൈനി പ്രമോദ്
തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹനസമ്മാനങ്ങൾ വിതരണം ചെയ്തു.
ഇതോടെനുബന്ധിച്ചു ഞായറാഴ്ച നടക്കുന്ന പഠന ടൂർ സയൻസ്സിറ്റി അക്ഷര മ്യൂസിയും തുടങ്ങിയവ സന്ദർശികും.



0 Comments