രാമപുരം നാലമ്പല ദർശനം ..... മാണി സി കാപ്പൻ എം.എൽ.എ വിളിച്ചു ചേർക്കുന്ന അവലോകന യോഗം 25- ന്

രാമപുരം നാലമ്പല ദർശനം ..... മാണി സി കാപ്പൻ എം.എൽ.എ വിളിച്ചു ചേർക്കുന്ന അവലോകന  യോഗം 25- ന് 

മാണിസി കാപ്പിന്റെ നിർദ്ദേശാപ്രകാരം നാലമ്പല ദർശന അവലോകനയോഗം ജൂൺ 25 വ്യാഴാഴ്ച
 2. 30ന് രാമപുരം പഞ്ചായത്ത് ഓഫീസ് ഹാളിൽ ചേരും . ബന്ധപ്പെട്ട ഭാരവാഹികളും വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും  യോഗത്തിൽ പങ്കെടുക്കും.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments