വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

 

വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4  പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ  മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 

വാഗമണ്ണിൽ വെച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ജീപ്പിടിച്ച് വാഗമൺ സ്വദേശിനി ഇന്ദിരക്ക് ( 55 ) പരിക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം.ഇന്നലെ രാത്രി കടപ്പാട്ടൂരിൽ വച്ച് കാറും ബൈക്കുകളും കൂട്ടിയിടിച്ച് ബൈക്  യാത്രക്കാരായ പൂവരണി സ്വദേശികൾ ഗോകുൽ സി ഗോപകുമാർ ( 25 ) ഗിൽവാസ് (29) എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ മരങ്ങാട്ടുപള്ളിയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് തൃശ്ശൂർ സ്വദേശി സതീഷിന് ( 30 ) പരിക്കേറ്റു












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments