കൊട്ടാരമറ്റം ബസ്റ്റാൻഡിലെ ഓട്ടോ സ്റ്റാൻഡ് വിഷയത്തിൽ നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് മുനിസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി കൊണ്ട് ചെയർപേഴ്സൺ സഭ വിട്ടിറങ്ങി....ഇത് ധാർമ്മികത അല്ലെന്നും ഇതിനെതിരെ ശക്തമായ ജനരോഷം ഉണ്ടാകും എന്നും പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ
ചെയർപേഴ്സൺ സംസാരിക്കാൻ പോലും അവസരം തന്നില്ലെന്ന് പ്രതിപക്ഷം .
ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്ന് ചെയർ പേഴ്സൺ ദിയാ ബിനു .
70 12 23 03 34

.jpg)


0 Comments