പുസ്തക റാലി ഒരുക്കി ഈരാപേട്ട ഗവർമെന്റ് ഹയർ സ്കൂൾ.
ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനാചരണത്തിന് തുടക്കമായി.പിടിഎ പ്രസിഡണ്ട് മുജീബ് മടത്തിപള്ളിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ ഷീജ എസ്, വായനാദിന സന്ദേശം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾ പുസ്തകങ്ങൾ കയ്യിലേന്തി സഞ്ചരിക്കുന്ന പുസ്തക പെട്ടിയും വഹിച്ച് വിളംബര റാലിയിൽ അണിചേർന്നു.
പുസ്തകപ്രദർശനം,വായനാ ക്വിസ്, വായന മത്സരം സാഹിത്യകാരന്മാരുടെ ചിത്രപ്രദർശനം എന്നിവ സംഘടിപ്പിക്കും.
70 12 23 03 34

.jpeg)

.jpg)


0 Comments