പാലാ ടൗൺ ബസ്റ്റാൻഡിൽ ഇന്നു പട്ടാപ്പകൽ നടന്ന മോഷണക്കേസ്സിലെ മൂന്നു പ്രതികളെയും പിടി കൂടാൻ പൊലീസിനെ സഹായിച്ചത് ദൃശ്യാ ചാനലിലെ മാധ്യമപ്രവർത്തകരായ തരുൺ സെബാസ്‌റ്റ്യനും നെൽസൺ മാന്തുരുത്തിയും ..... പണവും മൊബൈൽ ഫോണും മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ച ഒരു സ്ത്രീ ഉൾപ്പെടെയുള്ള പ്രതികളെ സാഹസികമായി പിന്തുടർന്ന് തരുൺ സെബാസ്റ്റ്യൻ തൽസമയം നൽകിയ നിർണ്ണായക വിവരങ്ങളാണ് പൊലീസിന് ഏറെ സഹായകമായത്.... സംഭവത്തെ കുറിച്ച് തരുൺ സെബാസ്റ്റ്യൻ വിശദീകരിക്കുന്നതിൻ്റെ ശബ്ദ സന്ദേശം ഈ വാർത്തയോടൊപ്പം....yes vartha Follow up 2



yes vartha Follow up 2

പാലാ ടൗൺ ബസ്റ്റാൻഡിൽ ഇന്നു പട്ടാപ്പകൽ നടന്ന മോഷണക്കേസ്സിലെ മൂന്നു  പ്രതികളെയും  പിടി കൂടാൻ പൊലീസിനെ  സഹായിച്ചത് ദൃശ്യാ ചാനലിലെ മാധ്യമപ്രവർത്തകരായ തരുൺ സെബാസ്‌റ്റ്യനും  നെൽസൺ  മാന്തുരുത്തിയും ..... പണവും മൊബൈൽ ഫോണും മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ച ഒരു സ്ത്രീ ഉൾപ്പെടെയുള്ള പ്രതികളെ സാഹസികമായി പിന്തുടർന്ന് തരുൺ സെബാസ്റ്റ്യൻ  തൽസമയം നൽകിയ നിർണ്ണായക വിവരങ്ങളാണ് പൊലീസിന് ഏറെ സഹായകമായത്.... 

സംഭവത്തെ കുറിച്ച് തരുൺ സെബാസ്റ്റ്യൻ   വിശദീകരിക്കുന്നതിൻ്റെ ശബ്ദ സന്ദേശം ഇവിടെ കേൾക്കാം 👇👇👇

ദൃശ്യാ ചാനലിലെ റിപ്പോർട്ടറാണ് തരുൺ സെബാസ്റ്റ്യൻ . നെൽസൺ മാന്തുരുത്തി  സീനിയർ ക്യാമറമെനും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments