രാമപുരം- കൊണ്ടാട് 174 ആം നമ്പർ എൻഎസ്എസ് കരയോഗം സെക്രട്ടറിയായിരുന്ന പരേതനായ വെള്ളക്കല്ലേൽ എം എൻ നാരായണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി.
സംസ്കാരം നാളെ (വ്യാഴാഴ്ച ) 2- ന് വീട്ടുവളപ്പിൽ.
പരേത ഇടനാട് മഠത്തിൽ കുടുംബാംഗമാണ്.
മക്കൾ- എൻ സുരേഷ് കുമാർ( വിജയൻ ) - എക്സ് സർവീസ് - പ്രസന്നകുമാരി ഗോപി ഭവൻ - പരേതയായ ജയ മരുമക്കൾ- പുഷ്പലത ഏഴാച്ചേരി - പരേതനായ ഡോക്ടർ ഗോപാലൻ നായർ ഗോപിഭവൻ
70 12 23 03 34

.jpg)


0 Comments