പാലയ്ക്കാട്ടുമല പൊന്നാരമറ്റത്തിൽ പി.ജെ. മാത്യു (96), റിട്ട. ടീച്ചർ, ഗവ. യു. പി. സ്കൂൾ, വലവൂർ നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 2.30ന് വീട്ടിൽ ആരംഭിച്ചു പാലയ്ക്കാട്ടുമല നിത്യസഹായമാതാ പള്ളിയിൽ.

ഭാര്യ പരേതയായ മേരിക്കുട്ടി കൊഴുവനാൽ പൊന്നുംപുരയിടം കുടുംബാoഗo.  
മക്കൾ: മിനി, മാർട്ടിൻ. 
മരുമക്കൾ: തോമാച്ചൻ പാലക്കുടിയിൽ (പൈക), ആൽബിൻ, കിഴവഞ്ചിയിൽ, (അരുവിത്തുറ).

മൃതദേഹം നാളെ  വൈകിട്ട് 5.30ന് സ്വവസതിയിൽ കൊണ്ടു വരുന്നതാണ്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments