മേവട കുന്നേമാരായിക്കുളത്ത് സോമസുന്ദരന്‍ നായര്‍ (70) നിര്യാതനായി.
സംസ്കാരം ഇന്ന് (23.7.26 വ്യാഴം) 4 ന് വീട്ടുവളപ്പില്‍ നടക്കും.
ഭാര്യ: ശാരദ, മക്കള്‍: സിജി, ശ്രീജ, ഷൈജ.
മരുമക്കള്‍: ശ്യാം, ശ്രീകുമാര്‍, ബിപിന്‍
കോട്ടയം ജില്ലാ മാസ്റ്റേഴ്സ് നീന്തൽ മത്സരം 22/8/26 ന് തോപ്പൻസ് സ്വിമ്മിംഗ് അക്കാഡമിയി…
0 Comments