കോൺഗ്രസ് വിചാർ വിഭാക് പാലാ നിയോജക മണ്ഡലം നേതൃയോഗം കെ പി സി സി ജനറൽ സെക്രട്ടറി ടോമി കല്ലാനി ഉൽഘടനം ചെയ്യ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ സന്തോഷ് മണർകാട്ടു അധിഷത വഹിച്ചു. വിചാർ വിഭാക് ജില്ല പ്രസിഡന്റ് ടോമി പൂവക്കോട്ട് മുഖ്യ പ്രഭാഷണം നടത്തി.
ഡി സി സി വൈസ് പ്രസിഡന്റ് ബിജു പുന്ന ത്താനം, ഡി സി സി സെക്ടരട്ടറി സതീഷ് ചൊല്ലാനി, സാബു എബ്രഹാം, പി അച് നൗഷാദ്, തോമസുകുട്ടി നെച്ചികാട്ടു, രാഹുൽ പുളിക്കൽ, തോമസ് താള നാനി, ബിനു വള്ളോംപുരയിടം, സുനിൽ കുമാർ, ജോൺസൻ നെല്ലുവേലി, ബിജോയ് തെക്കൽ, ബിപിൻ രാജ്, ബേബി കീപ്പുറം, രാമൻ ചക്കാമ്പുഴ, ബാബു കുഴിവേലി, റോയ് വല്ലയിൽ എന്നിവർ പ്രസംഗിച്ചു.
70 12 23 03 34

.jpg)


0 Comments