മായാ രാഹുൽ ആക്ടിംഗ് ചെയർപേഴ്‌സാനായി "ആക്ഷൻ" തുടങ്ങി..... വാർഡുകളിലെ ശുചീകരണ കാര്യങ്ങൾക്ക് ആദ്യം മുൻഗണന.... സാങ്കേതികമായി ഇന്നലെത്തന്നെ മായാ രാഹുൽ ആക്ടിംഗ് ചെയർപേഴ്‌സനായിരുന്നു.

മായാ രാഹുൽ ആക്ടിംഗ് ചെയർപേഴ്‌സാനായി "ആക്ഷൻ" തുടങ്ങി..... വാർഡുകളിലെ ശുചീകരണ കാര്യങ്ങൾക്ക് ആദ്യം മുൻഗണന.... സാങ്കേതികമായി ഇന്നലെത്തന്നെ മായാ രാഹുൽ ആക്ടിംഗ് ചെയർപേഴ്‌സനായിരുന്നു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുമായും കൗൺസിലർമാരുമായും  ആലോചിച്ച് പുല്ലുവെട്ട് ഉൾപ്പെടെയുള്ള  ശുചീകരണ നടപടികൾ വേഗത്തിലാക്കുമെന്ന്  ആക്ടിംഗ് ചെയർ പേഴ്സൺ പറഞ്ഞു. 

ബാക്കി വിഷയങ്ങളിലെ  അജണ്ടകൾ കൂടി ചേർത്ത് കൗൺസിൽ യോഗം വിളിച്ചു ചേർക്കാനും ഉദ്ദേശിക്കുന്നുണ്ട് . മൂന്നാഴ്ചയ്ക്കുള്ളിൽ ചെയർ പേഴ്‌സൺ തിരഞ്ഞെടുപ്പ് നടക്കും.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments