ജില്ലാ ആശുപത്രി തൊടുപുഴ .... ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ ഓഗസ്റ്റ് 5 ലേക്ക് മാറ്റി

 


ജില്ലാ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഈ മാസം 23 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ ഓഗസ്റ്റ് 5 ലേക്ക് മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങളാലാണ് ഇന്റര്‍വ്യൂ തീയതി മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments