കുമ്പഴയിൽ സ്‌കൂട്ടർ അപകടം: യുവതിക്ക് ദാരുണാന്ത്യം

 

പത്തനംതിട്ട   പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കുമ്പഴ ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ പുളിമുക്ക് സ്വദേശി ഉഷാസദനം വീട്ടിൽ (പറയടിയിൽ) ഉഷകുമാരി മരിച്ചു. ഭർത്താവിനൊപ്പം മലയാലപ്പുഴയിൽ നിന്ന് പുളിമുക്കിലേക്ക് മടങ്ങുന്നതിനിടെ ടോറസ് തട്ടിയാണ് അപകടമുണ്ടായത്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments