പഴവർഗ്ഗ പോഷകത്തോട്ടമൊരുക്കി ഉരുളി കുന്നം അംഗൻവാടി


പഴവർഗ്ഗ പോഷകത്തോട്ടമൊരുക്കി ഉരുളി കുന്നം അംഗൻവാടി
 
ഉരുളി കുന്നം ഉദയ അംഗൻവാടിയിൽ കുരുന്നുകൾക്കായി പഴവർഗ്ഗ പോഷകത്തോട്ടമൊരുക്കി മാതാപിതാക്കൾ ....സംസ്ഥാന കൃഷിവകുപ്പിൻ്റെ "കനിപ്പന്തൽ "പദ്ധതിയുടെ മാതൃകയിലാണ് തോട്ടം ഒരുക്കുന്നത്
എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യമുനാ പ്രസാദ് ഉദ്ഘാടനം
ചെയ്തു. 


ഗ്രാമ പഞ്ചായത്തംഗം എം.എസ് മനു അദ്ധ്യക്ഷനായി
ഗ്രാമ പഞ്ചായത്തംഗങ്ങളായ അബ്ദുൾ കരീം,
സി. മനോജ്, ജാൻസി ആയിലു കുന്നേൽ, കൃഷി ഓഫീസർ കെ പ്രവീൺ , അസി: കൃഷി ഓഫീസർ
എ.ജെ. അലക്സ് റോയ്, അംഗൻവാടി ടീച്ചർമാരായ ഇ ആർ
ഷീല ,എം എം നുസൈബ, കെ എൻ ബോസ്, പി എസ് പ്രശാന്ത്, വി.പി. കൃഷ്ണൻകുട്ടി, മോളി ബോസ്, റിൻസി വർഗ്ഗീസ് ,മേബിൾ മാത്യു, അനുരഘു,സുഭജ എം.സി തുടങ്ങിയവർ സംസാരിച്ചു







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments