പാലാ പന്ത്രണ്ടാം മൈൽ വടക്കേ മുറിയിൽ പരേതനായ ജോസഫിൻ്റെ മകൻ റ്റോമി ജോസഫ് (65) നിര്യാതനായി.
സംസ്കാരം നാളെ (06-08-2026, വ്യാഴം) രാവിലെ 10.30 നു സ്വവസതിയിൽ ആരംഭിച്ച് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ
മാതാവ് അന്നക്കുട്ടി
ഭാര്യ ജെസ്സി റ്റോമി കാഞ്ഞിരത്താനം വലിയതാഴത്ത് കുടുംബാംഗം.
മക്കൾ: എമിൽ റ്റോം (കാനഡ), ഷെമിൽ റ്റോം (അയർലൻഡ്).
മരുമകൾ : ഡോണ എമിൽ പുല്ലാന്ത്യാനിക്കൽ ചീങ്കല്ലേൽ (മോനിപ്പള്ളി)
70 12 23 03 34

.jpg)



0 Comments