പാലാ പടിഞ്ഞാറ്റിൻകര നടുവത്തേട്ട് തങ്കമ്മ എം.എൻ (69) അന്തരിച്ചു.
സംസ്കാരം ഇന്ന് (ബുധൻ) വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.
ഭർത്താവ് പരേതനായ റ്റി.ജി. കൃഷ്ണൻകുട്ടി നായർ. മക്കൾ : കെ.എൻ. അശോക്, എൻ. കെ. അനീഷ് കുമാർ, കെ.എൻ അരുൺ കുമാർ. മരുമക്കൾ: രമ്യ ജി. നായർ, അഖില പി. രാജൻ.
70 12 23 03 34


.jpg)


0 Comments