ട്രെയിനുകൾക്കു നേരെ കല്ലെറിഞ്ഞാൽ കേസും നടപടിയും ഇനി ശക്തമാകും.
ഇതിനായി സംസ്ഥാന സുരക്ഷാ സമിതി (സ്റ്റേറ്റ് ലെവൽ സെക്യൂരിറ്റി കമ്മിറ്റി ഓഫ് റെയിൽവേസ്- എസ്എൽഎസ്‌സിആർ) രൂപവത്കരിച്ചു. ജില്ലാതലത്തിൽ പൊലീസ് മേധാവിമാരും സമിതിയുടെ മേൽനോട്ടം വഹിക്കും. ആക്രമം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ പരിശോധന കർശനമാക്കും. സ്ഥിരം മേഖലകൾ കൂടുതൽ ശ്രദ്ധിക്കാൻ എസ്‌കോർട്ട് വിദഗ്ധരെ നിയമിക്കാനും നിർദ്ദേശിച്ചു. ഇവിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
70 12 23 03 34


.jpg)


0 Comments