കേരള പ്രൈമറി കോ - ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റായി റെജി വി. ജെ. , ജില്ലാ സെക്രട്ടറിയായി തോമസ് മാത്യു എന്നിവരെ തിരഞ്ഞടുത്തു.
മറ്റു ഭാരവാഹികൾ തുളസിധരൻ പിള്ള. സി , സാം മാത്യു , ജിജി സഖറിയ ( വൈസ് പ്രസിഡന്റ്‌മാർ ) കുഞ്ഞുമോൾ . എ , സുരേഷ് പാണിൽ ( ജോയിന്റ് സെക്രട്ടറി മാർ ) ജോഷ്വാ മാത്യു ( സ്റ്റേറ്റ് കൗൺസിൽ പ്രതിനിധി ) രാജു വർഗി സ് ( കോഴഞ്ചേരി ) , ജി. തോമസ് ( അടൂർ ) തോമസ് എം. ഒ (തിരുവല്ല ), സജി മാത്യു ( മല്ലപ്പള്ളി ), കുഞ്ഞുമോൻ വി. കെ. ( റാന്നി ) ഹരികുമാർ. വി ( കോന്നി ) എന്നിവരെ താലൂക്ക് കൺവിനർമാരായി തിരഞ്ഞെടുത്തു.
70 12 23 03 34


.jpg)



0 Comments