കോഴിക്കോട്ടെ അത്തോളിയിൽ ഓവുചാലിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി



കോഴിക്കോട്ടെ അത്തോളിയിൽ  ഓവുചാലിൽ മധ്യവയസ്കനെ  മരിച്ച നിലയിൽ കണ്ടെത്തി
 
തോരായി ചെറുവലത്ത് ഇസ്ഹാഖ് ൻ്റെ മുതദേഹമാണ് കണ്ടെത്തിയത്. 52 വയസുണ്ട്.
വെള്ളിയാഴ്ച്ച രാവിലെ ആറുമണിയോടെയാണ് ഓവുചാലിൽ മ്യതദേഹം കിടക്കുന്നത് സമീപവാസിയുടെ ശ്രദ്ധയിൽപ്പെട്ടത്.

 


ലുങ്കിയും വെള്ള ഷർട്ടുമായിരുന്നു വേഷം. മൃതദേഹത്തിന് സമീപത്തുനിന്ന് മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു

വിവരമറിഞ്ഞ് അത്തോളി പോലീസ് സ്ഥലത്തെത്തി.  ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments