പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം കുറുപ്പ്ജീ വി ച്ചി രിപ്പി ല്ലെന്ന നിഗമനത്തിലേക്ക്ക്രൈംബ്രാഞ്ച്.

 


പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം കുറുപ്പ്ജീ വി ച്ചി രിപ്പി ല്ലെന്ന നിഗമനത്തിലേക്ക്ക്രൈംബ്രാഞ്ച്.

ഹൃദ്രോഗത്തെതുടര്‍ന്ന്വര്‍ഷങ്ങള്‍ക്ക്മുന്‍പ്മരിച്ചി രിക്കാമെന്ന്നിഗമനം. കേസ്ഫയല്‍ അവസാനിപ്പി ക്കാന്‍ നീക്കം. അന്വേഷണസംഘം ക്രൈംബ്രാഞ്ച്മേധാവി ക്ക്റിപ്പോര്‍ട്ട്നല്‍കും. ഉന്നതതല ചർച്ചയ്ക്കു ശേഷം അന്വേഷണം അവസാനിപ്പി ക്കും. നേരത്തെപി ടികി ട്ടാപ്പുള്ളി സുകുമാര കുറുപ്പി ന്‍റെ തിരോധനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച്നഴ്സിൻ്റെ മൊഴിയെടുത്തിരുന്നു.


 1984 ജനുവരി 22ന്പുലര്‍ച്ചെയാണ്താന്‍ മരിച്ചുവെന്ന്വരുത്താനായി, നിരപരാധിയായ ചാക്കോയെ ശ്വാസംമുട്ടിച്ച്കൊന്ന്കാറിലി ട്ട്കത്തിച്ചു കൊന്നത്. സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ്തട്ടിയെടുക്കാനായിരുന്നു കുറുപ്പി ന്റെ കൃത്യം. ഇക്കാലത്തിനിടെ നടത്തിയ അന്വേഷണത്തില്‍, കേസിലെ മറ്റ്നാലു പ്രതികളും പി ടിയിലായിട്ടും സുകുമാരക്കുറുപ്പ് എവി ടെയെന്ന്കണ്ടെത്താന്‍ പോലും പൊലീ സിന്കഴിഞ്ഞിരുന്നില്ല. 


 കൊൽക്കത്തയിൽ വെച്ച്സുകുമാര കുറുപ്പി നെ കണ്ടതായി പൊലീ സിനെ അറിയിച്ച രത്നമ്മ എന്ന നഴ്സിൻ്റെ മൊഴി വീ ണ്ടും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. തെളിയിക്കപ്പെടാതെ കി ടക്കുന്ന കേസുകളുടെ സ്പെഷ്യ ൽ ഡ്രൈവി ൻ്റെ ഭാഗമായാണ്കുറുപ്പി ൻ്റെ അന്വേഷണം. വർഷങ്ങളായി മരവി ച്ച കേസാണ്ക്രൈംബ്രാഞ്ചി ൽ പുനഃപരിശോധിച്ചത്. കേരള പൊലീ സിന്റെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പി ടികി ട്ടാപുള്ളിയാണ്സുകുമാരക്കുറുപ്പ്.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments