മീനച്ചിൽ പഞ്ചായത്തിൽ പ്രഭാത ഭക്ഷണ പരിപാടി ആരംഭിച്ചു.

 

മീനച്ചിൽ പഞ്ചായത്തിൽ പ്രഭാത ഭക്ഷണ പരിപാടി ആരംഭിച്ചു. 

  മീനച്ചിൽ ഗ്രാമ പഞ്ചായത്തിലെ 4 ഗവ. സ്കൂളുകളിൽ പ്രഭാത ഭക്ഷണ പരിപാടിക്ക് തുടക്കമായി. ഗവ. യു. പി. സ്കൂൾ പൂവരണി, ഗവ. എൽ. പി. സ്കൂൾ വിളക്കുമാടം, ഗവ. എൽ. പി. സ്കൂൾ പാറപ്പള്ളി, ഗവ. എൽ. പി. സ്കൂൾ കൂവത്തോട് എന്നീ സ്കൂളുകളിലാണ് പദ്ധതി ആരംഭിച്ചത്. 

      മീനച്ചിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  സുബി സുരേഷ് ഉദ്ഘാടനം ചെയ്തു. 


വൈസ് പ്രസിഡന്റ്‌  വിജയകുമാരി എം. എസ്. അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ   ജോയി സെബാസ്റ്റ്യൻ,  ഓമന സോമൻ, ഷൈനി തോമസ്, പഞ്ചായത്ത്‌ മെമ്പർമാരായ  സതീഷ് കുമാർ പി ജെ, അഞ്ജന തെരേസ് മാത്യു,   ബിജു സി. ബി.,  ജിജി ജോമോൻ,   സ്വപ്ന രമേശ്‌,   ആശ സന്തോഷ്‌,   ബിൻസി ഐസക്,   ശരത് കുമാർ എം. എസ്.,  പ്രിൻസ് ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments