കടനാട്ടിൽ ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മലങ്കുളവിയുടെ കുത്തേറ്റു


കടനാട്ടിൽ ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മലങ്കുളവിയുടെ കുത്തേറ്റു


 തൊഴിലുറപ്പിൽ ജോലി ചെയ്തിരുന്ന ഏഴ് സ്ത്രീകൾക്ക് വൻ കുളവിയുടെ കുത്തേറ്റു ഇന്ന്  ( വെള്ളി) ഉച്ചകഴിഞ്ഞ്   2 - നാണ് സംഭവം.

 പഞ്ചായത്തിന് അര കിലോമീറ്റർ അകലെ താഴത്തേൽ പുരയിടത്തിനു സമീപമുള്ള ഇടവഴിയിൽ തൊഴിലുറപ്പ് തൊഴിലിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് കുളവിയുടെ കുത്തേറ്റത്.

പരിക്കേറ്റ ഭാരതി തങ്കപ്പൻ,രമണി കൃഷ്ണൻകുട്ടി, ശാന്തമ്മ തങ്കച്ചൻ, ചന്ദ്രിക സുകുമാരൻ,നളിനി മനോഹർ, ശാന്ത രവി , മേരി ജോർജ് എന്നിവരെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  എല്ലാവരുടെയും തലയ്ക്കാണ് കുത്തേറ്റത്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് സൂചന








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments