yes vartha Follow up 2
മീനച്ചിലാറ്റിലെ മുത്തോലി കടവിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് മരിച്ചത് തൊടുപുഴ ഇടവെട്ടി ചൂരോലി തൊട്ടിയിൽ മുഹമ്മദ് അഫ്രീൻ എന്ന വിദ്യാർത്ഥി.
ഇന്ന് വൈകിട്ട് 4.45 ഓടെ മുഹമ്മദും രണ്ടു സുഹൃത്തുക്കളും ചേർന്ന് കുളിക്കാൻ ഇറങ്ങവെ മുഹമ്മദ് ഒഴുക്കിൽപെടുകയായിരുന്നു. പാലാ ഫയർ ഫോഴ്‌സ് എത്തി മൃതദ്ദേഹം പുറത്തെടുത്തു.
70 12 23 03 34




0 Comments