ഇന്നലെ രാത്രി പാലാ കാനാട്ടുപാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്ത്യാളം തെങ്ങനാൽ സോവിറ്റ് ജോസഫ് ( 28) നിര്യാതനായി.
ബൈക്ക് യാത്രക്കാരനായിരുന്ന മുണ്ടാങ്കൽ സ്വദേശി അൻവിത് ജോയി (21)ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാറിൽ യാത്ര ചെയ്തിരുന്ന മുണ്ടു പാലം സ്വദേശിനി ദിവ്യ പി. എസ് ( 37 ) നെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 9 ന് കാനാട്ടു പാറ പെട്രോൾ പമ്പിന് മുൻ വശം വച്ചായിരുന്നു അപകടം.
70 12 23 03 34





0 Comments