പൂവരണി കുരുവിക്കൂട്ട് കെ.എൻ. സഹദേവൻ (66) അന്തരിച്ചു.
സംസ്കാരം നാളെ (08 10. വ്യാഴാഴ്ച) പൂവരണി കുടുംബ വീട്ടിൽ അന്ത്യകർമ്മങ്ങൾക്ക് ശേഷം ഉച്ച കഴിഞ്ഞ് രണ്ടിന് ഇടമറ്റത്തെ വീട്ടുവളപ്പിൽ.
വിശ്വകർമ്മ സഭ സംസ്ഥാന സെക്രട്ടറി, മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡൻ്റ്, ബിജെപി മീനച്ചൽ പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ:രമ സഹദേവൻ.
മക്കൾ : ശരത് ദേവ് കെ.എസ്, അമൽ കെ.ദേവ്.
70 12 23 03 34





0 Comments