പാലാ നഗരസഭ കേരളോത്സവം നവംബർ 7,8 തീയതികളിൽ
2026 പാലാ നഗരസഭയും യുവജന ക്ഷേമ ബോർഡും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2026 നവംബർ 7,8 തീയതികളിൽ നടത്തപ്പെടുന്നതാണ്.
കലാ മത്സരങ്ങൾ മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ചും കായിക മത്സരങ്ങൾ SAP ടറഫൽ വെച്ചും നടക്കുകയാണ്. പാലാ നഗരസഭയിലെ 26 വാർഡുകളിലെ യുവജനങ്ങൾക്ക് ആണ് മുൻഗണന .
മത്സരാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് :-
https://keralotsavam.com/
8089253159
70 12 23 03 34




0 Comments