പൈക ഗവ .ആശുപത്രിയിലേയ്ക്ക് മാർച്ചും ധർണയും



പൈക ഗവ .ആശുപത്രിയിലേയ്ക്ക് മാർച്ചും ധർണയും
 
പൈക സർക്കാർ ആശുപ(തിയിൽ ഡോക്ടർമാരെ നിയമിക്കുക. ഒ പി. സമയം 24 മണിക്കൂർ പുനരാംരംഭിക്കുക മരുന്നു ക്ഷാമം പരിഹരിക്കുക 
 തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് എം എലിക്കുളം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ 7ാം തീയതി ബുധനാഴ്ച രാവിലെ 10.30ക്ക് ആശുപത്രിയിലേയ്ക്ക് മാർച്ചും ധർണയും നടത്തും .

മണ്ഡലം പ്രസിഡണ്ട് ടോമി കപ്പിലുമാക്കൽ ന്റെ അധ്യക്ഷതയിൽ കൂടുന്ന സമരം പാർട്ടി ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്യും സാജൻ തൊടുക ടോബിൻ കെ. അലക്സ് ജോസ് പാറേക്കാട്ട് തോമസുകുട്ടി വട്ടയ്ക്കാട്ട് എന്നിവർ പ്രസംഗിക്കുന്നതാണ്








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments