ലോക മാനസികാരോഗ്യദിന സമ്മേളനം നാളെ പാലായിൽ; പൊതുസമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും ..... പാലാ മരിയ സദനത്തിൻ്റെ ആദിമുഖ്യത്തിലാണ് പരിപാടികൾ .... ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ മരിയാ സദനത്തിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ... വീഡിയോ ഈ വാർത്തയോടൊപ്പം


ലോക മാനസികാരോഗ്യദിന സമ്മേളനം നാളെ പാലായിൽ; പൊതുസമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും ..... പാലാ മരിയ സദനത്തിൻ്റെ ആദിമുഖ്യത്തിലാണ് പരിപാടികൾ .... ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ മരിയാ സദനത്തിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.  

ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നാളെ പാലാ ളാലം പാലം ജംഗ്ഷനിൽ പരിപാടികൾ സംഘടിപ്പിക്കും. 

വൈകുന്നേരം അഞ്ചിന് പരിപാടികൾ ആരംഭിക്കും. ആറിന് നടക്കുന്ന പൊതുസമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും ......

വീഡിയോ ഇവിടെ കാണാം 👇👇👇


ജോസ് കെ. മാണി എം.പി., മാണി സി. കാപ്പൻ എം.എൽ.എ. എന്നിവർ ചേർന്ന് ഭദ്രദീപം തെളിക്കും. രാഷ്ട്രീയ, സാമുദായിക നേതാക്കളും മാനസികാരോഗ്യ വിദഗ്ധരും ചടങ്ങിൽ പങ്കെടുക്കും.

തുടർന്ന് മരിയസദനം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും..











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments