ഏഴാച്ചേരി എ കെ സി സി ഏഴാച്ചേരി യൂണിറ്റ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണം നടത്തി.

 

ഏഴാച്ചേരി  എ കെ സി സി ഏഴാച്ചേരി യൂണിറ്റ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണം നടത്തി.

യൂണിറ്റ് ഡയറക്ടർ ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻറ് ബിനോയ് പള്ളത്ത് അധ്യക്ഷത വഹിച്ചു. 


അജോ തൂണുങ്കൽ,സജി പള്ളിയാരടിയിൽ,ജോമിഷ് നടയ്ക്കൽ,ബെന്നി ആലുങ്കൽ,സതീഷ് ഐക്കര,റെജി പള്ളത്ത്,മാത്തുക്കുട്ടി ചെറുനിലം,ജോയി ചെട്ടിയാകുന്നേൽ  എന്നിവർ പ്രസംഗിച്ചു.


കുഞ്ഞച്ചൻ ക്വിസ് മത്സരവും വിവിധ കലാപരിപാടികളും നടത്തി.മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments