തൂഫാൻ വോളിബോൾ.. പാലാ സിക്സസിന് വിജയം....


തൂഫാൻ വോളിബോൾ.. പാലാ സിക്സസിന് വിജയം....

രാഷ്ട്രീയ ഏകത ദിവസ ആചരണവും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായും അഞ്ചാം ബെറ്റാലിയൻ ആഭിമുഖ്യത്തിൽ പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ മത്സരത്തിൽ വനിതാ വിഭാഗത്തിൽ എസ്. എം. വി. ഹൈസ്കൂൾ വിജയികളായപ്പോൾ പുരുഷ വിഭാഗത്തിൽ അഖിൽ ജോഷി നയിച്ച പാലാ സിക്സസ് വിജയിച്ചു.


 അഞ്ചാം ബെറ്റാലിയൻ ടീമിനെയാണ് അവർ ഫൈനലിൽ പരാജയപ്പെടുത്തിയത് പാലാ നഗരസഭ അധ്യക്ഷ ശ്രീമതി മായാ രാഹുൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് കമാൻഡൻസ് സുനിൽകുമാർ ഐ.പി.എസ്. ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു .


 അസിസ്റ്റന്റ് കമാൻഡൻസ് സത്യശീലൻ പാലാ ഡി.വൈ.എസ്.പി. വർഗീസ്.പി. എം ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ പ്രസിഡന്റ്. വി.സി. പ്രിൻസ് തുടങ്ങിയവർ മുഖ്യ  അതിഥികൾ ആയിരുന്നു







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments