പൈക അഗ്രികൾച്ചറൽ ഇo പ്രൂവ്മെന്റ് സഹകരണ സംഘത്തിന്റെ ലാഭ വിഹിത വിതരണ ഉദ്ഘാടനം


പൈക അഗ്രികൾച്ചറൽ ഇo പ്രൂവ്മെന്റ് സഹകരണ സംഘത്തിന്റെ ലാഭ വിഹിത വിതരണ ഉദ്ഘാടനം

പൈക അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്റെ ലാഭ വിഹിത വിതരണ ഉദ്ഘാടനം ശനിയാഴ്ച ഒക്ടോബർ 17ാം തീയതി 5.30 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.


പ്രസിഡണ്ട് തോമസുകുട്ടി വട്ടയ്ക്കാടന്റെ അധ്യക്ഷതയിൽ കൂടുന്ന ലാഭവിഹിത വിതരണ ഉദ്ഘാടനം ജോസ് കെ.മാണി എം.പി നിർവ്വഹിക്കും.


 ആശംസകൾ നേർന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ് കാഞ്ഞിരപള്ളി അസി. രജിസ്റ്റാർ ഡെനിഷ് ജോസ്ഥ് പഞ്ചായത്ത് മെമ്പർമാരായ മനു മുടവനാൽ ജാൻസി ആയില്യക്കുന്നേൽ റ്റോമി കപ്പിലുമാക്കൽ തുടങ്ങിയവർ   പ്രസംഗിക്കുന്നതാണന്ന് തോമസുകുട്ടി വട്ടയ്ക്കാട്ട് ഷൈസ് കോഴിപൂവനാനിക്കൽ സാജൻ തൊടുക ബിന്ദു മണ്ഡപതിൽ എന്നിവർ അറിയിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments