പെരിങ്ങുളം വിശ്വകർമ്മ സഭ മന്ദിരത്തിൽ നരസിംഹഹോമം നവംബർ 08 ഞായറാഴ്ച വൈകുന്നേരം 6 മുതൽ


 കോട്ടയം ജില്ലയിൽ ആദ്യമായി മഹാവിഷ്ണുവിന്റെ ഉഗ്രവും സംരക്ഷകനുമായ അവതാരമായ ശ്രീ നരസിംഹമൂർത്തിയുടെ അനുഗ്രഹത്തിനായി 2026 നവംബർ 08 ഞായറാഴ്ച ദീപാവലി ദിവസം വൈകുന്നേരം 6 മുതൽ നരസിംഹഹോമം  പെരിങ്ങുളം വിശ്വകർമ്മ സഭ മന്ദിരത്തിൽ വച്ച് നടത്തുന്നു.


പ്രശസ്ത തന്ത്രിക ജ്യോതിഷ പണ്ഡിതൻ തുറവൂർ ബ്രഹ്മശ്രീ. പ്രദീപ്‌ ശർമ്മ കാർമികത്വം വഹിക്കും.
തിന്മകളെയും അദൃശ്യ ശക്തികളെയും ദോഷങ്ങളെയും നശിപ്പിച്ചു ഭക്തന് സംരക്ഷണം നൽകുന്നതിന് വേണ്ടിയാണ് ഈ ഹോമം നടത്തുന്നത്. 

നരസിംഹ മൂർത്തി അവതരിച്ച സന്ധ്യാ സമയത്താണ് ഹോമം നടത്തുക.
വിശദ വിവരങ്ങൾക്ക് 9495812795. എന്ന നമ്പറിൽ ബന്ധപ്പെടുക.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments