ചേർപ്പുങ്കൽ നെയ്യൂർ വാര്യത്ത് മജു ജോസഫിൻ്റെ ഭാര്യ നിഷ തോമസ് (48) നിര്യാതയായി.
സംസ്ക്കാരം നാളെ രാവിലെ 11 ന് ചേർപ്പുങ്കൽ മാർ ശ്ളീവാ ഫൊറോന പള്ളി സെമിത്തേരിയിൽ. പാലാ മടുക്കാങ്കൽ കുടുംബാംഗമാണ്.
മക്കൾ: ആൽബിൻ മജു (നഴ്സിംഗ് വിദ്യാർഥി ബാംഗ്ളൂർ), ആൻ ജോ മജു (പ്ളസ്ടു വിദ്യാർഥി ,ഹോളിക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ)
70 12 23 03 34




0 Comments