അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം… വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ് .



  അടൂര്‍ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ നടത്തിയ അതിക്രമത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ്.  

 പ്രതിയെ ബാധിക്കുന്ന പ്രതിഷേധം ഉണ്ടായില്ലെന്നുമാണ് ജില്ലാ പൊലീസ് മേധാവിയ്ക്ക് പൊലീസുകാര്‍ നല്‍കിയ വിശദീകരണം.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments